ഡിഎൽഎഫ് ഭൂമി ഇടപാടിൽ റോബർട്ട് വാദ്രയ്ക്ക് ക്ലീൻ ചിറ്റ് നൽകിയെന്ന പ്രചാരണം തെറ്റെന്ന് ഹരിയാന സർക്കാർ; കോൺഗ്രസിന്റെ വ്യാജ പ്രചാരണം തളളി
ചണ്ഡിഗഢ്: ഡിഎൽഎഫ് ഭൂമി ഇടപാടിൽ പ്രിയങ്ക വാദ്രയുടെ ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് ക്ലീൻ ചിറ്റ് നൽകി കോടതിയിൽ റിപ്പോർട്ട് നൽകിയെന്ന പ്രചാരണം ഹരിയാന സർക്കാർ തളളിക്കളഞ്ഞു. ഹരിയാന ...