‘വിദേശ പശുവിന് പാല് കുടിച്ച് ആകൃതി നഷ്ടപ്പെട്ട് വീപ്പ പോലെയായിരിക്കുന്നു’; സ്ത്രീകൾക്കെതിരെ വിവാദ പരാമർശവുമായി ഡിഎംകെ നേതാവ്
ചെന്നൈ: വിദേശ പശുവിന് പാല് കുടിക്കുന്നതുകൊണ്ട് ഇന്ന് സ്ത്രീകള്‍ക്ക് ആകൃതി നഷ്ടപ്പെട്ടുവെന്നും സ്ത്രീകള്‍ വീപ്പ പോലെയായെന്നും ഡി എം കെ സ്ഥാനാര്‍ഥി ദിണ്ടിഗുള്‍ ലിയോണി. വീഡിയോ വൈറലായതോടെ ...