തമിഴ്നാട്ടില്‍ ഡിഎംകെ മുന്‍ മേയറും ഭര്‍ത്താവും പട്ടാപ്പകല്‍ വീട്ടില്‍ വെട്ടേറ്റു മരിച്ചു;പോലീസ് അന്വേഷണം ആരംഭിച്ചു
ഡി.എം.കെ. നേതാവും തിരുനെൽവേലി കോർപറേഷൻ മുൻ മേയറുമായ ഉമാ മഹേശ്വരി(65)യും ഭർത്താവും വേലക്കാരിയും കൊല്ലപ്പെട്ടു. ഭർത്താവ് മുരുഗശങ്കരൻ (74), വേലക്കാരി മാരി (30) എന്നിവരാണ് കൊല്ലപ്പെട്ടത്. തിരുനെൽവേലി ...