തമിഴ്‌നാട് മന്ത്രി പെരിയസാമിയുടെയും എംഎൽഎ സെന്തിലിന്റെയും വീടുകളിൽ ഇ.ഡി റെയ്ഡ് ; നടപടി അനധികൃത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ
ചെന്നൈ : തമിഴ്നാട്ടിൽ മന്ത്രിയുടെയും എംഎൽഎയുടെയും വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ഗ്രാമവികസന മന്ത്രി ഐ പെരിയസാമി, മകൻ ഡിഎംകെ എംഎൽഎ ഐപി സെന്തിൽ കുമാർ, മകൾ ...