ഇങ്ങനെയുണ്ടോ ഒരു ഫൈൻ ? ; ഡി.എം.കെ എം.പിക്ക് 908 കോടി പിഴയിട്ട് ഇ ഡി; സ്റ്റാലിന് എട്ടിന്റെ പണി
ന്യൂഡൽഹി:തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പാർട്ടി നേതാവിന് വമ്പൻ പിഴയിട്ട ഇ ഡി. വ്യവസായിയും ഡി.എം.കെ ലോക്‌സഭാ എം.പിയുമായ എസ്. ജഗത്‌രക്ഷകനും കുടുംബത്തിനുമാണ് 908 കോടി ...