പേട്ടയിൽ നിന്നും തട്ടിക്കൊണ്ടുപോയ കുട്ടിയുടെ ഡിഎൻഎ പരിശോധനാഫലം വന്നു ; കൂടെയുള്ളത് യഥാർത്ഥ മാതാപിതാക്കൾ തന്നെ
തിരുവനന്തപുരം : പേട്ടയിൽ നിന്നും തട്ടിക്കൊണ്ടുപോയ കുഞ്ഞിന്റെ ഡിഎൻഎ പരിശോധനാഫലം ലഭിച്ചു. കുട്ടിയുടെ കൂടെയുള്ളവർ യഥാർത്ഥ മാതാപിതാക്കൾ തന്നെയാണെന്ന് സ്ഥിരീകരിക്കുന്നതാണ് പരിശോധന ഫലം. ഇതോടെ ശിശുക്ഷ സമിതിയിൽ ...