തലച്ചോറില്ല ഗയ്‌സ്..; പിന്നെ എങ്ങനെ ജീവിക്കും; അത്ഭുത ജീവികളെ പരിചയപ്പെട്ടാലോ?
അനേകം അത്ഭുതങ്ങൾ നിറഞ്ഞതാണ് നമ്മുടെ ജീവലോകം. ഞെട്ടിപ്പോവുന്ന തരത്തിലുള്ള പ്രത്യേകതകൾ ഉള്ളതാണ് ഓരോ ജീവികളും. നമ്മുടെ ഈ ഭൂലോകത്ത് അത്തരത്തിൽ വളരെ പ്രത്യേകതയോടെ ജീവിക്കുന്ന കുറച്ച് ജീവികളെ ...