ബഹിരാകാശ പേടകം സാധാരണ നിലയിലാണ്’: സ്പാഡെക്സ് ദൗത്യത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റ് പോസ്റ്റ് ചെയ്തു ഇസ്രോ
ന്യൂഡൽഹി: സ്പേസ് ഡോക്കിങ് ദൗത്യത്തിൽ ഉൾപ്പെട്ട രണ്ട് ബഹിരാകാശ പേടകങ്ങളും "സാധാരണ" നിലയിലാണെന്ന് വ്യക്തമാക്കി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ). സമൂഹ മാദ്ധ്യമമായ എക്‌സിൽ പങ്കു ...