‘റിസിൻ’ വിഷം ഉപയോഗിച്ച് ഭീകരാക്രമണത്തിന് കോപ്പുകൂട്ടി: ഡോക്ടറടക്കം മൂന്ന് ഐഎസ് ഭീകരർ പിടിയിൽ,ബിരുദം നേടിയത് ചൈനയിൽ നിന്ന്
ഭീകരാക്രമണത്തിന് കോപ്പുകൂട്ടിയ മൂന്ന് പേർ അറസ്റ്റിൽ. ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡാണ് രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഗൂഢാലോചന നടത്തുകയും അതിന് വേണ്ടി നീക്കങ്ങളും ചെയ്ത മൂന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെ ...








