പശ്ചിമബംഗാളിൽ ജൂനിയർ ഡോക്ടർ കൊല്ലപ്പെട്ട ആർജികർ മെഡിക്കൽ കോളേജ് അടിച്ചു തകർത്ത് സംഘം; അടിയന്തര യോഗം വിളിച്ച് ഗവർണർ ആനന്ദ ബോസ്
കൊൽക്കത്ത: പശ്ചിമബംഗാളിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആർജികർ മെഡിക്കൽ കോളേജ് അടിച്ചു തകർത്തു. പുറത്തുനിന്നെത്തിയവരാണ് ആക്രമണം നടത്തിയത് എന്നാണ് ലഭ്യമായ വിവരം . ആശുപത്രി ...