ചികിത്സയ്‌ക്കെന്ന പേരിൽ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; ഹണി ട്രാപ്പിൽ കുടുക്കി അഞ്ചര ലക്ഷം രൂപ തട്ടി; കൊച്ചിയിൽ യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ
കൊച്ചി: ചികിത്സിക്കുന്ന ഡോക്ടറെ ഹണി ട്രാപ്പിൽ കുടുക്കി അഞ്ചര ലക്ഷം രൂപ തട്ടിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കൊച്ചിയിലാണ് സംഭവം. ഗൂഢല്ലൂർ സ്വദേശിനി നസീമ നസ്രിയ, ...