പോലീസിന്റെ വാദം പൊളിച്ച് ഡോക്ടര്‍മാരുടെ മൊഴി. പരിക്കിന് പഴക്കം മൂന്ന് ദിവസം മാത്രം
വാരാപ്പുഴ കസ്റ്റഡി മരണം ശ്രീജിത്തിന് പരിക്കേറ്റത് കസ്റ്റഡിയില്‍ നിന്ന് തന്നെയെന്ന് തെളിഞ്ഞു. ശ്രീജിത്തിന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവിന്റെ പഴക്കം മൂന്ന് ദിവസം മാത്രമായിരുന്നെന്ന് ചികിത്സാ ഡോക്ടര്‍മാരുടെ മൊഴി. ...