പരിശോധനയില്ലാതെ ഹെൽത്ത് കാർഡ് നൽകിയ സംഭവം; 2 ഡോക്ടർമാർക്ക് കൂടി സസ്‌പെൻഷൻ; കൈക്കൂലി വാങ്ങിയെന്നും ആരോപണം
തിരുവനന്തപുരം : പരിശോധന നടത്താതെ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് കൂടി സസ്‌പെൻഷൻ. ഡോ. ആയിഷ എസ് ഗോവിന്ദ്, ഡോ. ...