1 കോടിയ്ക്കടുത്ത് വാർഷിക ശമ്പളം; ലണ്ടനിലേക്ക് പറക്കാൻ തയ്യാറായിക്കോളൂ
തിരുവനന്തപുരം: മെഡിക്കൽ പഠനം പൂർത്തിയാക്കിയവർക്ക് ലണ്ടനിൽ അവസരം. വെയിൽസ് എൻഎച്ച്എസ്സിൽ ഇൻറർനാഷണൽ സീനിയർ പോർട്ട്‌ഫോളിയോ പാത്ത്-വേ ഡോക്ടർ-സൈക്യാട്രിസ്റ്റ് വിഭാഗത്തിലാണ് ഒഴിവുള്ളത്. യോഗ്യരായവർക്ക് ഒഴിവിലേക്ക് നോർക്ക റൂട്ട്‌സ് വഴി ...