ദോഡ ഏറ്റുമുട്ടൽ; ആക്രമണത്തിന് പിന്നിൽ ജെയ്ഷയുടെ നിഴൽ ഗ്രൂപ്പ് ; പ്രതികരിച്ച് കേന്ദ്ര പ്രതിരോധമന്ത്രി; കൂടുതൽ വിവരങ്ങൾ പുറത്ത്
ന്യൂഡൽഹി: ദോഡയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഓഫീസറടക്കം വീരമൃത്യുവരിച്ച സംഭവത്തിൽ പ്രതികരിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ദോഡയിലെ ഉറാർ ബാഗിയിൽ (ജെ&കെ) തീവ്രവാദ വിരുദ്ധ ഓപ്പറേഷനിടെ ധീരരായ ഇന്ത്യൻ ...