നായയെ തൊടൻ പറ്റാത്തത് കൊണ്ട് ബൈക്കിൽ കെട്ടി വലിച്ചിഴച്ച സംഭവം; പ്രതി അബ്ദുൾ കരീം അറസ്റ്റിൽ
മലപ്പുറം : മലപ്പുറത്ത് നായയെ ബൈക്കിൽ കെട്ടിവലിച്ച് കൊണ്ടുപോയ സംഭവത്തിൽ പ്രതി അറിസ്റ്റിൽ. പൂക്കോട്ടുമണ്ണ സ്വദേശി അബ്ദുൾ കരീമാണ് അറസ്റ്റിലായത്. എടക്കര പോലീസാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ...