വിമാനയാത്രയ്ക്കിടെ നായയ്ക്ക് വയറിളക്കം; കീഴ്ശ്വാസം മൂലം ബുദ്ധിമുട്ടിലായെന്ന് ദമ്പതികൾ; നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി
പാരീസ്: വിമാനയാത്രയ്ക്കിടെ സഹയാത്രക്കാരന്റെ നായ കാരണം ബുദ്ധിമുട്ടിലായെന്ന് ദമ്പതികൾ. ന്യൂസിലൻഡിലെ വെല്ലിങ്ടണിൽ നിന്നുള്ള ദമ്പതികളായ ഗില്ലും വാരൻ പ്രസ്സുമാണ് ഒരു നായ കാരണം തങ്ങളുടെ വിമാനയാത്ര തന്നെ ...