ചാർളി അമ്മയായി ; ആറ് കുഞ്ഞുങ്ങൾ ; വിവരം ആറിഞ്ഞ് ഓടിയെത്തി രക്ഷിത് ഷെട്ടി
നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമായിരുന്നു രക്ഷിത് ഷെട്ടി നായകനായ 777 ചാർളി. സിനിമയിൽ പ്രേക്ഷകരുടെ മനം കവർന്നത് നായകനേക്കാൾ നായയായ ചാർളിയെയാണ്. സിനിമ ...