സ്വർണക്കടത്ത് കേസിൽ വീണ്ടും ഒത്തുതീർപ്പിന് നീക്കം; ഫേസ്ബുക്ക് പോസ്റ്റുമായി സ്വപ്‌ന സുരേഷ്; വിവരങ്ങൾ ഫേസ്ബുക്ക് ലൈവിലൂടെ വൈകിട്ട് പുറത്തുവിടും
കൊച്ചി: സ്വർണക്കടത്ത് കേസിൽ വീണ്ടും ഒത്തുതീർപ്പിന് നീക്കമെന്ന് സ്വപ്‌ന സുരേഷ്. ഫേസ്ബുക്കിലൂടെയാണ് സ്വപ്‌ന ഇക്കാര്യം വെളിപ്പെടുത്തിയത്. ഒത്തുതീർപ്പിനായി തന്നെ സമീപിച്ചുവെന്നാണ് സ്വപ്‌നയുടെ വെളിപ്പെടുത്തൽ. ഫേസ്ബുക്ക് ലൈവിലൂടെ വൈകിട്ട് ...