സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ്; കെ അയ്യപ്പനെ ഇന്ന് ചോദ്യം ചെയ്യും.
സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയ്ക്ക് കസ്റ്റംസ് നോട്ടീസ് അയച്ചു. കെ അയ്യപ്പനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. ഡോളർ കടത്തുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ...