ശബരിമല തീർത്ഥാടകരെ ചൂഷണം ചെയ്യുന്നത് നിർത്തും; പ്രീപെയ്ഡ് ഡോളിക്ക് കൗണ്ടറുകളും നിരക്കും നിശ്ചയിച്ചു
ശബരിമല : ശാരീരികമായി വയ്യാത്ത തീർത്ഥാടകരിൽ നിന്നും അമിത നിരക്ക് വാങ്ങുന്നത് ഒഴിവാക്കാൻ ദേവസ്വം ബോർഡ് ആവിഷ്കരിച്ച പ്രീപെയ്ഡ് ഡോളി സർവീസ് ഉടൻ നടപ്പാക്കും. ഇതിന്റെ ഭാഗമായുള്ള ...