ഒരൊറ്റ മത്സരം, കാത്തിരിക്കുന്നത് അപൂർവ്വ ഭാഗ്യം; ഗിൽ മറികടക്കാനൊരുങ്ങുന്നത് ഇതിഹാസങ്ങളെ; ആ നേട്ടം സ്വതമാക്കിയാൽ ചരിത്രം
ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം തിരുത്തിയെഴുതാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കറിന്റെയും ഓസ്‌ട്രേലിയൻ ഇതിഹാസം സർ ഡൊണാൾഡ് ബ്രാഡ്മാന്റെയും പേരിലുള്ള രണ്ട് ...