എന്റെ അമ്മ എന്നെ പ്രസവിച്ചു, അമ്മായിയമ്മ എനിക്ക് പുതിയൊരു ജീവിതം തന്നു; ; മരുമകൾക്ക് വൃക്ക ദാനം ചെയ്ത് 70 കാരിയായ ഭർതൃമാതാവ്; പൂജ ചെയ്ത് അമ്മയെ സ്വാഗതം ചെയ്ത് മൂത്ത മരുമകൾ
മുംബൈ: സീരിയലുകളും സിനിമകളുമെല്ലാം അമ്മായി അമ്മ- മരുമകൾ ബന്ധത്തെ ചിരവൈരികളായിട്ടാണ് പലപ്പോഴും ചിത്രീകരിക്കാറുള്ളത്. അവർ തമ്മിൽ ഉടലെടുക്കുന്ന സ്‌നേഹബന്ധത്തെ പലപ്പോഴും അവഗണിക്കാറാണ് പതിവ്. പല വീടുകളിലും അമ്മയും ...