9 ആശുപത്രികളിലായി 549 ദിവസങ്ങൾ; കൊവിഡ് ബാധ ജീവിതത്തിന്റെ താളം തെറ്റിച്ച 43കാരൻ ഒടുവിൽ ആശുപത്രി വിട്ടു
റോസ്വെൽ: ഏറ്റവും ദൈർഘ്യമേറിയ കൊവിഡ് ചികിത്സക്ക് വിധേയനായ നാൽപ്പത്തിമൂന്ന് വയസ്സുകാരൻ ഒടുവിൽ ആശുപത്രി വിട്ടു. 9 ആശുപത്രികളിലായി 549 ദിവസങ്ങൾ ചികിത്സയിൽ കഴിഞ്ഞ ന്യൂ മെക്സിക്കോയിലെ ഡോണൽ ...