Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

9 ആശുപത്രികളിലായി 549 ദിവസങ്ങൾ; കൊവിഡ് ബാധ ജീവിതത്തിന്റെ താളം തെറ്റിച്ച 43കാരൻ ഒടുവിൽ ആശുപത്രി വിട്ടു

by Brave India Desk
Mar 9, 2022, 10:05 pm IST
in International, Health
Share on Facebook
Tweet
WhatsApp
Telegram

റോസ്വെൽ: ഏറ്റവും ദൈർഘ്യമേറിയ കൊവിഡ് ചികിത്സക്ക് വിധേയനായ നാൽപ്പത്തിമൂന്ന് വയസ്സുകാരൻ ഒടുവിൽ ആശുപത്രി വിട്ടു. 9 ആശുപത്രികളിലായി 549 ദിവസങ്ങൾ ചികിത്സയിൽ കഴിഞ്ഞ ന്യൂ മെക്സിക്കോയിലെ ഡോണൽ ഹണ്ടറാണ് ഒടുവിൽ കൊവിഡിനെ അതിജീവിച്ച് വീട്ടിലെത്തിയത്. ഒന്നര വർഷമാണ് അദ്ദേഹം മഹാമാരിയോട് പൊരുതിയത്.

‘എന്റെ കുട്ടികളെ കാണാതെ 550 ദിവസമാണ് ഞാൻ ആശുപത്രികളിൽ കഴിച്ചു കൂട്ടിയത്. ഇതിനിടയിൽ എനിക്ക് ഒരു കൊച്ചുമകൻ പിറന്നു. അവനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല‘. വികാരാധീനനായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Stories you may like

‘നീ ഒരു ഭീകരനാണ്, ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളി!; എന്തിനാണ് ഇങ്ങോട്ട് വന്നത്?’; ന്യൂയോർക്ക് എയർപോർട്ടിൽ യൂനുസിനെ വളഞ്ഞ് പ്രവാസി ബംഗ്ലാദേശികൾ

‘സഹായങ്ങൾ തന്നിട്ടും തങ്ങളെ തന്നെ ഉപദ്രവിക്കുന്നു;ഭീകരാക്രമണങ്ങൾ തടഞ്ഞില്ലെങ്കിൽ ഭാവിയിൽ താലിബാന്റെ ഭരണം തന്നെ തകരുമെന്ന് പാകിസ്ഥാൻ

ദീർഘകാലം ചികിത്സ ആവശ്യമായി വരുന്ന കൊവിഡ് മിക്ക രാജ്യങ്ങളിലും സർവ്വസാധാരണമാണ്. എന്നാൽ ചില പ്രത്യേക കാരണങ്ങൾ കൊണ്ടാണ് ഡോണലിന്റെ കേസ് വ്യത്യസ്തമാകുന്നത്. ഒമിക്രോൺ ബാധിതരിൽ ശരാശരി ആശുപത്രി വാസം 5.5 ദിവസമാണെങ്കിൽ ഡെൽറ്റ വകഭേദത്തിൽ അത് 8 ദിവസമാണ്.

ഡോണലിന് ഇത്രയും കാലം ആശുപത്രിയിൽ കഴിയേണ്ടി വന്നത് വൈറസ് അദ്ദേഹത്തിന്റെ ശരീരത്തിൽ അത്രമേൽ പിടിമുറുക്കിയത് കൊണ്ടാണ്. ഇപ്പോഴും കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ നിമിത്തം അദ്ദേഹത്തിന് സ്വമേധയാ ശ്വസിക്കാൻ കഴിയില്ല.

വൃക്ക രോഗിയായതിനാലാണ് അദ്ദേഹത്തിന്റെ ശരീരത്തിൽ കൊവിഡ് ഇത്രകാലം നിലനിന്നത്. 2015ൽ വൃക്ക മാറ്റിവെക്കലിന് വിധേയനാകുന്നതിന് മുൻപുള്ള 15 വർഷം അദ്ദേഹം തുടർച്ചയായി ഡയാലിസിസിന് വിധേയനായിരുന്നു. സുദീർഘമായ മഹാമാരിക്കാലം പിന്നിട്ട് മാർച്ച് 4ന് ഒടുവിൽ അദ്ദേഹം വീട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ്.

Tags: Covid 19Donell Hunter
Share5
Tweet
Send
Share

Latest stories from this section

ക്വറ്റയ്ക്ക് സമീപം പാകിസ്താൻ സൈനിക പരിശീലന വിമാനം തകർന്നു വീണു ; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

ക്വറ്റയ്ക്ക് സമീപം പാകിസ്താൻ സൈനിക പരിശീലന വിമാനം തകർന്നു വീണു ; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

ഖൈബർ പക്തൂൺഖ്വയിലെ അടിയന്തരാവസ്ഥയ്ക്ക് പിന്നിൽ പട്ടാള മേധാവി അസിം മുനീർ; സൈന്യത്തിനെതിരെ സായുധ പ്രതിരോധത്തിന് ആഹ്വാനം ചെയ്ത് ടിടിപി

റിയാദ് വിമാനത്താവളത്തിൽ വീണ്ടും ഹൂതി ആക്രമണം; ടെർമിനലിൽ തീപിടുത്തം, പ്രവർത്തനം പൂർണ്ണമായി നിർത്തിവെച്ചു

റിയാദ് വിമാനത്താവളത്തിൽ വീണ്ടും ഹൂതി ആക്രമണം; ടെർമിനലിൽ തീപിടുത്തം, പ്രവർത്തനം പൂർണ്ണമായി നിർത്തിവെച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

സൗദി വിമാനത്താവള ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; മലയാളിയെന്ന് പ്രാഥമിക വിവരം

Latest News

‘വൈഭവിന്റെ കരിയർ നശിപ്പിക്കുന്നു, സഞ്ജുവിന് സ്ഥിരതയില്ല’; ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ കടുപ്പിച്ച് കെ. ശ്രീകാന്ത്

‘വൈഭവിന്റെ കരിയർ നശിപ്പിക്കുന്നു, സഞ്ജുവിന് സ്ഥിരതയില്ല’; ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ കടുപ്പിച്ച് കെ. ശ്രീകാന്ത്

സച്ചിന്റെ അമ്പതാം സെഞ്ച്വറിയുടെ നിഴലിൽ മായാത്ത പോരാട്ടം; സെഞ്ചൂറിയനിൽ ധോണിയുടെ ആ വീരോചിത ഇന്നിങ്സ്

സച്ചിന്റെ അമ്പതാം സെഞ്ച്വറിയുടെ നിഴലിൽ മായാത്ത പോരാട്ടം; സെഞ്ചൂറിയനിൽ ധോണിയുടെ ആ വീരോചിത ഇന്നിങ്സ്

പന്ത് ചുരണ്ടൽ ആരോപണവും ഫോർഫീറ്റും; ക്രിക്കറ്റ് ചരിത്രത്തെ ഉലച്ച 2006-ലെ ‘ഓവൽ’ നാടകം

പന്ത് ചുരണ്ടൽ ആരോപണവും ഫോർഫീറ്റും; ക്രിക്കറ്റ് ചരിത്രത്തെ ഉലച്ച 2006-ലെ ‘ഓവൽ’ നാടകം

300 കോടിയുടെ കരാർ വേണ്ടെന്നുവെച്ച് സ്വന്തം സാമ്രാജ്യത്തിലേക്ക്; 37-ാം വയസ്സിൽ ലിങ്ക്ഡ്ഇനിൽ മാസ്സ് എൻട്രിയുമായി വിരാട് കോഹ്‌ലി

300 കോടിയുടെ കരാർ വേണ്ടെന്നുവെച്ച് സ്വന്തം സാമ്രാജ്യത്തിലേക്ക്; 37-ാം വയസ്സിൽ ലിങ്ക്ഡ്ഇനിൽ മാസ്സ് എൻട്രിയുമായി വിരാട് കോഹ്‌ലി

ഞാൻ സഞ്ജുവിനെ അമിതമായി പുകഴ്ത്തുന്നതല്ല, അവൻ മികച്ചവനാണ്; ഓപ്പണിംഗ് സ്ഥാനത്തെ താരത്തിന്റെ ആധിപത്യത്തെക്കുറിച്ച് അശ്വിൻ

ഞാൻ സഞ്ജുവിനെ അമിതമായി പുകഴ്ത്തുന്നതല്ല, അവൻ മികച്ചവനാണ്; ഓപ്പണിംഗ് സ്ഥാനത്തെ താരത്തിന്റെ ആധിപത്യത്തെക്കുറിച്ച് അശ്വിൻ

‘രാജസ്ഥാൻ അതിർത്തിയിൽ വൻ പാക് ഗൂഢാലോചന തകർത്തു; ഡ്രോൺ വഴി വീഴ്ത്തിയത് 7 കിലോ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും!; രണ്ട് പഞ്ചാബ് സ്വദേശികൾ കസ്റ്റഡിയിൽ!’

‘രാജസ്ഥാൻ അതിർത്തിയിൽ വൻ പാക് ഗൂഢാലോചന തകർത്തു; ഡ്രോൺ വഴി വീഴ്ത്തിയത് 7 കിലോ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും!; രണ്ട് പഞ്ചാബ് സ്വദേശികൾ കസ്റ്റഡിയിൽ!’

കർണാടക മുഖ്യമന്ത്രിയുടെ കോളറിടിച്ചുപിടിച്ച് രാഹുൽ ഗാന്ധിയുടെ അഹങ്കാരം; അപമാനം സഹിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ

കർണാടക മുഖ്യമന്ത്രിയുടെ കോളറിടിച്ചുപിടിച്ച് രാഹുൽ ഗാന്ധിയുടെ അഹങ്കാരം; അപമാനം സഹിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies