ജീവനുവേണ്ടി കെഞ്ചിയപ്പോൾ മോദിയോട് ചോദിക്കെന്ന്, അതെ ഞങ്ങൾ ചോദിച്ചു,കൃത്യമായ മറുപടിയും ലഭിച്ചിരിക്കുന്നു:ഹിമാൻഷി നർവാൾ
പഹൽഗാം ഭീകരാക്രമണത്തിന്റെ വേദനയേറിയ മുഖമായിരുന്നു ഭർത്താവിന്റെ ചേതനയറ്റ ശരീരത്തിന് സമീപം വേദനയോടെ ഇരിക്കുന്ന ഹിമാൻഷി നർവാൾ എന്ന യുവതി. വിവാഹം കഴിഞ്ഞ് ആറാംനാൾ മധുവിധു ആഘോഷിക്കുവാനായി ഭർത്താവും ...