‘ദി കേരള സ്റ്റോറി’ ഇനി ദൂരദർശനിൽ കാണാം ; ചിത്രത്തിന്റെ സംപ്രേക്ഷണത്തിനെതിരെ എതിർപ്പുമായി സിപിഐഎം
തിരുവനന്തപുരം : കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മതപരിവർത്തന ലോബിയുടെയും ലൗ ജിഹാദിന്റെയും കഥ പറഞ്ഞ 'ദി കേരള സ്റ്റോറി' എന്ന സിനിമ ഇനി മുതൽ ദൂരദർശനിൽ കാണാം. ...