തട്ടുദോശയുണ്ടാക്കി രാഹുൽ; ട്രോളിബാഗിന് പിന്നാലെ തട്ടുകടക്കാരനായി വയനാട് എംപി; വീഡിയോ വൈറൽ
ഹൈദരാബാദ്: തെലങ്കാനയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തട്ടുകടയിൽ കയറി ദോശ ചുട്ട് വയനാട് എംപി രാഹുൽ ഗാന്ധി. തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് റോഡരികിലെ തട്ടുകടയിൽനിന്ന് കോൺഗ്രസ് ...