ദോശക്കും ഇഡ്ഡലിക്കും അരക്കുമ്പോൾ കുറച്ച് ഐസ് ക്യൂബ് കൂടി ഇട്ടുനോക്കൂ; ഫലം നിങ്ങളെ ഞെട്ടിക്കും
ദോശയും ഇഡ്ഡലിയുമെല്ലാം ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. എന്നാൽ, ഇതിനുള്ള മാവ് അരക്കൽ എന്നുള്ളത് കുറച്ച് പണിയുള്ള കാര്യമാണ്. ഇനി മാവ് അരച്ചാൽ തന്നെ നല്ല സ്വാദ് കിട്ടുക ...