ചരിത്രം കുറിച്ച് സാത്വിക്-ചിരാഗ് സഖ്യം ; ഒളിമ്പിക്സ് ബാഡ്മിന്റൺ ഡബിൾസിൽ ക്വാർട്ടറിലേക്ക്
പാരിസ് : ഇന്ത്യൻ കായികരംഗത്ത് പുതിയ ചരിത്രം കുറിച്ച് ബാഡ്മിന്റൺ താരങ്ങളായ സാത്വിക് സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും. 2024 പാരീസ് ഒളിമ്പിക്സിൽ ബാഡ്മിന്റൺ ഡബിൾസിൽ ഇരുവരും ...