ഇന്ത്യൻ കോടീശ്വര കുടുംബം അമേരിക്കയിൽ മരിച്ച നിലയിൽ ; ആത്മഹത്യയെന്ന് സംശയം
ന്യൂയോർക്ക് : ഇന്ത്യൻ കോടീശ്വര കുടുംബത്തെ അമേരിക്കയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യൻ വംശജരായ ദമ്പതികളെയും അവരുടെ കൗമാരക്കാരിയായ മകളെയുമാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുഎസ് സംസ്ഥാനമായ ...