മരണച്ചുഴിയിൽ വീണ സൈനിക വിമാനം, മോഹൻലാലിന്റെ മാസ്സ് മിലിട്ടറി ത്രില്ലറിന് പിന്നിലെ കഥ; ക്യാപ്റ്റൻ റോയ് തോമസിന്റെ സാഹസിക ദൗത്യം
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നാണ് 1989-ൽ പുറത്തിറങ്ങിയ 'ദൗത്യം'. മോഹൻലാൽ ഒരു പട്ടാളക്കാരനായി വേഷമിട്ട ഈ ചിത്രം അതിന്റെ ഹോളിവുഡ് സ്റ്റൈൽ മേക്കിംഗ് ...








