അരുമയായി വളര്‍ത്തുന്ന പ്രാവുകൾ അത്ര പാവമല്ല; സൂക്ഷിച്ചില്ലെങ്കില്‍ ശ്വാസകോശത്തിനുണ്ടാവുക ഗുരുതര രോഗങ്ങള്‍
മനുഷ്യരുമായി വളരെയധികം അടുത്ത് കഴിയുന്ന പക്ഷിയാണ് പ്രാവ്. വീടുകളിലെ സൺഷെയ്‌ഡ്, ബാൽക്കണി, മനുഷ്യർ ഒത്തുകൂടുന്ന ചന്തകൾ, ആരാധനാലയങ്ങൾ തുടങ്ങി എവിടെയും ഇവയെ കാണാം. കാണാന്‍ ഏറെ ഭംഗിയുണ്ടെങ്കിലും ...