സ്ത്രീധനം തരില്ലെന്ന് തീർത്ത് പറഞ്ഞു; വധുവിന് പ്ലസ്ടുവിന് മാർക്കില്ലെന്നാരോപിച്ച് വിവാഹത്തിൽ നിന്ന് പിന്മാറി യുവാവ്
ലക്‌നൗ: വിവാഹം വേദിയിൽ വച്ച് വേണ്ടെന്ന് വച്ച് വരൻ. ഉത്തർപ്രദേശിലെ കനൗജ് ജില്ലയിലെ തിര്വ കോട്വാലി മേഖലയിലാണ് സംഭവം. നിശ്ചയിച്ച വിവാഹം വേണ്ടെന്ന് വയ്ക്കാൻ വരൻ പറഞ്ഞ ...