സ്ത്രീധനത്തിന് ഭാര്യയെ തല്ലുന്നവനെ കോടതിയില്‍ കയറ്റാന്‍ കൊള്ളില്ല: പ്രതിക്കെതിരെ സുപ്രീംകോടതി
ന്യൂഡല്‍ഹി : സ്ത്രീധനക്കേസ് പ്രതിക്കെതിരെ രൂക്ഷപ്രതികരണവുമായി സുപ്രീംകോടതി. ജാര്‍ഖണ്ഡില്‍ നിന്നുള്ള സ്ത്രീധന പീഡനക്കേസ് പ്രതി യോഗേശ്വര്‍ സാവോയ്ക്കാണ് സുപ്രീംകോടതിയുടെ രൂക്ഷ ശകാരം. കീഴ്ക്കോടതി വിധിച്ച തടവുശിക്ഷ ...









