സമൂഹമാണ് മാറേണ്ടത്; സ്ത്രീധന നിയമ ദുരുപയോഗം സംബന്ധിച്ച മാർഗനിർദേശങ്ങൾക്കായുള്ള ഹർജി തള്ളി സുപ്രീം കോടതി
ന്യൂഡൽഹി: സ്ത്രീധന നിയമങ്ങളുടെ ദുരുപയോഗം തടയാൻ മാർഗനിർദേശങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. പാർലമെനറ് നിയമമാണ് നിലവിൽ പ്രാബല്യത്തിലുള്ളതെന്നും നിയമത്തിലുള്ള മാറ്റമല്ല, ...