മലയാളത്തിൽ പഞ്ച് ഡയലോഗുകൾ കുറവ് പറയാനുള്ള അനുവാദം സൂപ്പർസ്റ്റാറുകൾക്ക് മാത്രം; എടാ നീ അത്രക്കൊന്നും ആയിട്ടില്ലെന്ന് പറയും; ദുൽഖർ
കൊച്ചി: മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടെ മകനാണെങ്കിലും പാൻ ഇന്ത്യ തലത്തിൽ സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കി യുവതാരമായി വളർന്നയാളാണ് ദുൽഖർ സൽമാൻ. തെന്നിന്ത്യയിലും ബിടൗണിലും ദുൽഖറില് വലിയ ...