Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മലയാളത്തിൽ പഞ്ച് ഡയലോഗുകൾ കുറവ് പറയാനുള്ള അനുവാദം സൂപ്പർസ്റ്റാറുകൾക്ക് മാത്രം; എടാ നീ അത്രക്കൊന്നും ആയിട്ടില്ലെന്ന് പറയും; ദുൽഖർ

by Brave India Desk
Oct 30, 2024, 11:05 am IST
in Kerala, Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടെ മകനാണെങ്കിലും പാൻ ഇന്ത്യ തലത്തിൽ സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കി യുവതാരമായി വളർന്നയാളാണ് ദുൽഖർ സൽമാൻ. തെന്നിന്ത്യയിലും ബിടൗണിലും ദുൽഖറില് വലിയ ഫാൻബേസാണ്. മലയാളത്തിനേക്കാളേറെ മറ്റ് ഭാഷകളിൽ താരം അഭിനയിക്കുന്ന ചിത്രങ്ങൾ വലിയ കളക്ഷൻ നേടാറുണ്ട്. ഇപ്പോഴിതാ സിനിമാ ഡയലോഗുകളെ കുറിച്ചുള്ള ദുൽഖറിന്റെ വാക്കുകൾ ചർച്ചയാവുകയാണ്.

മറ്റ് ഭാഷകളെ അപേക്ഷിച്ച് മലയാളസിനിമകളിൽ പഞ്ച് ഡയലോഗുകൾ കുറവാണെന്ന് ദുൽഖർ സൽമാൻ പറയുന്നു. പഞ്ച് ഡയലോഗുകൾ പറയുന്നതിനുള്ള അവകാശം സൂപ്പർസ്റ്റാറുകൾക്കാണ്. താനൊക്കെ അതിന് ശ്രമിച്ചാൽ കഴിയില്ലെന്നും നടൻ പറയുന്നു.

Stories you may like

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി; സർക്കാരിനും തിരിച്ചടി

‘നമ്മുടെ മലയാളം സിനിമകളിൽ പഞ്ച് ഡയലോകുകൾ കുറവാണ്. നമ്മൾ പഞ്ച് ഡയലോഗുകൾ പറയാനുള്ള അർഹതയും അതിന്റെ റൈറ്റ് കൊടുത്തിരിക്കുന്നതെല്ലാം വലിയ സൂപ്പർസ്റ്റാറുകൾക്ക് മാത്രമാണ്. അപ്പോൾ നമ്മളൊക്കെ അത് പറഞ്ഞു തുടങ്ങിയാൽ എടാ നീ അതിന് അത്രക്കൊന്നും ആയിട്ടില്ല എന്ന് പറയുന്നത് കേൾക്കേണ്ടി വരും. ഞാനൊക്കെ അത് പിടിച്ചാൽ ചിലപ്പോൾ അങ്ങനെ ആയിക്കൊള്ളണം എന്നുമില്ല. അത്തരത്തിലുള്ള ഡയലോഗുകളെല്ലാം പറയാൻ ഇനിയും കുറച്ച് കാലം കൂടി എടുക്കുമായിരിക്കും,’ ദുൽഖർ സൽമാൻ പറഞ്ഞു.

ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘ലക്കി ഭാസ്‌കർ റിലീസിനൊരുങ്ങുകയാണ്. ദീപാവലി റിലീസായി ഒക്ടോബർ 31 ന് റിലീസ് ചെയ്യുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടെയ്ൻമെൻറ്‌സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്. ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.

Tags: DQDulquer Salmaan
Share1
Tweet
Send
Share

Latest stories from this section

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങി; ഡൽഹി കേരളാ ഹൗസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത; വിശദീകരണം തേടി

പിണറായി വിജയന് ഇന്ന് നിർണായകം ; അപ്പീൽ അനുമതി ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്; ഇ.ഡിയും കേസെടുത്തു

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

സ്ത്രീകൾ തൊട്ട് അഭിനയിക്കണ്ടേ..; ആ വക പരിപാടി പറ്റില്ല; തൊടാതയുള്ള സംഭവങ്ങൾ വേണമെങ്കിൽ ചെയ്യാം; ഒടുവിൽ മമ്മൂട്ടി യെസ് പറഞ്ഞത് ഇങ്ങനെ

അമ്മയുടെ പട്ടാളത്തിൽ പോയി കാണാതായ മകനാണെന്ന് കരുതി സ്നേഹിച്ചു മുറുക്കൊക്കെ തന്നു:മമ്മൂട്ടിയുടെ ലൊക്കേഷൻ ഓർമ്മ

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

Latest News

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം ; എസ്.എസ്.ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഇന്ത്യ-യു.എസ് വാണിജ്യ കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയായി: അന്തിമാനുമതിക്കും നിയമപരമായ കരട് തയ്യാറാക്കലിനും തുടക്കമായെന്ന് പീയൂഷ് ഗോയൽ

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

‘റൺവേട്ടയിൽ തലയെടുപ്പോടെ സഞ്ജു’; ടി20യിലെ സമീപകാല കണക്കുകളിൽ എതിരില്ലാത്ത ആധിപത്യം

ഷായ് ഹോപ്പിന് ഐ.പി.എല്ലിൽ അവസരം ഉറപ്പ്’; വിൻഡീസ് നായകനായി ആർ.സി.ബി രംഗത്തിറങ്ങിയേക്കുമെന്ന് അശ്വിൻ

ഷായ് ഹോപ്പിന് ഐ.പി.എല്ലിൽ അവസരം ഉറപ്പ്’; വിൻഡീസ് നായകനായി ആർ.സി.ബി രംഗത്തിറങ്ങിയേക്കുമെന്ന് അശ്വിൻ

ഏഷ്യൻ ഗെയിംസ് വിജയികളെ ആദരിച്ച് പ്രധാനമന്ത്രി ; സമ്മാനമായി ഒപ്പുവെച്ച ജേഴ്‌സിയും ഹോക്കി സ്റ്റിക്കും കൈമാറി കായികതാരങ്ങൾ

ഏഷ്യൻ ഗെയിംസ് വിജയികളെ ആദരിച്ച് പ്രധാനമന്ത്രി ; സമ്മാനമായി ഒപ്പുവെച്ച ജേഴ്‌സിയും ഹോക്കി സ്റ്റിക്കും കൈമാറി കായികതാരങ്ങൾ

240 റൺസും സുരക്ഷിതമല്ല; ട്വന്റി-20യിൽ ‘ബേബി ഓവർ’ കൊണ്ടുവരണമെന്ന് ഹനുമ വിഹാരി

240 റൺസും സുരക്ഷിതമല്ല; ട്വന്റി-20യിൽ ‘ബേബി ഓവർ’ കൊണ്ടുവരണമെന്ന് ഹനുമ വിഹാരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies