ഹോസ്റ്റലിൽ ആർക്ക് അഡ്മിഷൻ നൽകണമെന്ന് തീരുമാനിച്ചിരുന്നത് പ്രബല വിദ്യാർത്ഥി സംഘടനയുടെ തിട്ടൂരമനുസരിച്ച്; ടെറസിൽ ഉറങ്ങിയിട്ടുണ്ടെന്ന് ഡോ. എകെ വാസു
തിരുവനന്തപുരം: കാര്യവട്ടം കോളേജ് കാലഘട്ടത്തിലെ ഹോസ്റ്റൽ അനുഭവങ്ങളെ കുറിച്ച് കുറിപ്പുമായി ഡോ. എകെ വാസു. പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥിനെ ഹോസ്റ്റലിന്റെ ശുചി മുറിയിൽ മരിച്ച ...