ധനകാര്യ കമ്മീഷൻ ചെയർമാനായി ഡോ. അരവിന്ദ് പനഗരിയക്ക് നിയമനം ; വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയം
ന്യൂഡൽഹി : ഡോ. അരവിന്ദ് പനഗരിയയെ ധനകാര്യ കമ്മീഷൻ ചെയർമാനായി നിയമിച്ചു. നിതി ആയോഗിന്റെ മുൻ വൈസ് ചെയർമാൻ ആയിരുന്നു . നിയമനം സംബന്ധിച്ച് ധനമന്ത്രാലയം വിജ്ഞാപനം ...