മഹാപരിനിർവാൺ ദിവസ് ; അംബേദ്കറിന് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി : ഭരണഘടനാ ശില്പിയായ ഡോ. ഭീംറാവു അംബേദ്കറുടെ 69-ാം ചരമവാർഷികമാണ് ഇന്ന്. മഹാപരിനിർവാൺ ദിവസ് ആയി ആചരിക്കുന്ന അംബേദ്കറുടെ ചരമവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലികൾ അർപ്പിച്ചു. ...









