ആയുഷ്മാൻ ഭാരതിൽ വരെ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ മാനസികാരോഗ്യ പ്രശ്നങ്ങളെ പൊതുജനാരോഗ്യ പ്രശ്നമായി കണക്കാക്കുന്നു ; സമൂഹം പക്ഷേ ഇപ്പോഴും മാറാൻ തയ്യാറായിട്ടില്ല – ഡോ. ഭാരതി പ്രവീൺ പവാർ
ന്യൂഡൽഹി : മാനസികാരോഗ്യത്തെ ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്‌നമായാണ് കേന്ദ്ര സർക്കാർ കണക്കാക്കുന്നതെന്ന് കേന്ദ്രമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ. മാനസികാരോഗ്യരംഗത്ത് സൗകര്യങ്ങൾ വർധിപ്പിക്കുന്നതും ഡോക്ടർമാർക്കും മറ്റ് ...