മുൻ ഐഎസ്ആർഒ മേധാവിക്ക് ശ്രീലങ്കയിൽ വെച്ച് ഹൃദയാഘാതം; ബംഗളൂരുവിൽ എത്തിച്ചു
ബംഗളൂരു : പ്രശസ്ത ശാസ്ത്രജ്ഞനും മുൻ ഐഎസ്ആർഒ മേധാവിയുമായ ഡോ. കെ കസ്തൂരിരംഗന് ഹൃദയാഘാതം. ശ്രീലങ്കയിൽ വെച്ചാണ് അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടർന്ന് അദ്ദേഹത്തെ അടിയന്തിരമായി എയർലിഫ്റ്റ് ...