ചോദ്യപേപ്പർ ചോർച്ചയിൽ ശക്തമായ നടപടിയുമായി കേന്ദ്ര സർക്കാർ; ഏഴംഗ പരിഷ്കരണ സമിതിയെ നിയോഗിച്ചു; ഡോക്ടർ കെ രാധാകൃഷ്ണൻ അദ്ധ്യക്ഷൻ
ന്യൂഡൽഹി: നീറ്റ്, യുജിസി നെറ്റ് ചോദ്യപേപ്പറുകൾ ചോർന്നുവെന്ന വാർത്തകൾക്ക് പിന്നാലെ, പരീക്ഷകളുടെ നടത്തിപ്പിൽ സുതാര്യത ഉറപ്പ് വരുത്തുന്നതിനും ക്രമക്കേടുകൾ ഒഴിവാക്കുന്നതിനുമായി ഉന്നതതല സമിതിയെ നിയോഗിച്ച് കേന്ദ്ര സർക്കാർ. ...