പാട്ട് കേട്ടിട്ടില്ലെന്ന് ലീലാവതി; പാട്ട് തള്ളിയത് ലീലാവതി ഉൾപ്പെട്ട സമിതിയെന്ന് സച്ചിദാനന്ദൻ; കേരളഗാന വിവാദത്തിൽ അടിമുടി ദുരൂഹത
തൃശൂർ: ശ്രീകുമാരൻ തമ്പിയുടെ കേരളഗാന വിവാദത്തിൽ അടുമുടി ദുരൂഹത. വിഷയത്തിൽ പലരും പരസ്പര വിരുദ്ധമായ പ്രതികരണങ്ങളാണ് നൽകുന്നത്. കഴിഞ്ഞ ദിവസം പ്രതിഫലം സംബന്ധിച്ച് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വിമർശനത്തിൽ ...