“പറയാൻ പറ്റാത്ത കാരണങ്ങളാൽ അത് നടന്നില്ല”; മൻമോഹൻ സ്മാരക തർക്കത്തിനിടെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രണബ് മുഖർജിയുടെ മകൾ
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അനുസ്മരണത്തിനിടെ കോൺഗ്രസ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രണബ് മുഖർജിയുടെ മകൾ. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ഠ മുഖർജിയാണ് ...