‘രോഗലക്ഷണമില്ലാത്തവരെ പരിശോധിച്ച് രോഗികളാക്കരുത്‘; ആധുനിക വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടുകൾ അട്ടിമറിക്കരുതെന്ന് ഡോക്ടർ പി കെ ശശിധരൻ
രോഗലക്ഷണമില്ലാത്തവരെ പരിശോധിച്ച് രോഗികളാക്കുന്നത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് നിരക്കുന്നതല്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ പി കെ ശശിധരൻ. ദൂരദർശനിലെ സംവാദത്തിൽ പങ്കെടുക്കവെയാണ് നിലവിൽ പിന്തുടരുന്ന ...