രാമക്ഷേത്രം യാഥാർത്ഥ്യമാക്കി; സംഘപരിവാറിന് മുൻപിൽ കീഴടങ്ങി പ്രവീൺ ഭായ് തൊഗാഡിയ ; പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്ത് കർസേവകരെ ആദരിക്കും
ന്യൂഡൽഹി : രാമക്ഷേത്രം യാഥാർത്ഥ്യമാകുമ്പോൾ വിശ്വഹിന്ദു പരിഷത്തിന്റെ മുൻ നേതാവായിരുന്ന പ്രവീൺ ഭായ് തൊഗാഡിയയും ഒടുവിൽ സംഘപരിവാറിന് മുമ്പിൽ കീഴടങ്ങുകയാണ്. സംഘപരിവാറുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കഴിഞ്ഞ ഏതാനും ...