വിമാനത്താവളത്തിലെ സ്വീകരണം; ഡോക്ടർ രജിത് കുമാർ കസ്റ്റഡിയിൽ
തിരുവനന്തപുരം: കൊറോണ ജാഗ്രതാ നിർദ്ദേശങ്ങൾ നിലനിൽക്കെ വിമാനത്താവളത്തിൽ സ്വീകരണം ഒരുക്കിയ വിഷയത്തിൽ ഡോക്ടർ രജിത് കുമാർ കസ്റ്റഡിയിൽ. ആറ്റിങ്ങലിലെ വീട്ടിൽ നിന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. അദ്ദേഹത്തെ ...