ഡോ. ഷഹനയുടെ ആത്മഹത്യ; കുറ്റം തെളിഞ്ഞാൽ ഡോ റുവൈസിന്റെ മെഡിക്കൽ ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യ സർവകലാശാല
തിരുവനന്തപുരം: യുവ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഡോ. റുവൈസിനെതിരെ നടപടിക്കൊരുങ്ങി ആരോഗ്യ സർവകലാശാല. റുവൈസിനെതിരായ കുറ്റം തെളിഞ്ഞാൽ, ഇയാളുടെ മെഡിക്കൽ ബുരുദം റദ്ദാക്കുമെന്ന് ...